നാട്ടിലെ നബിദിനത്തിന് മദ്രസയുടെ കവാടം ഒരുക്കുന്നത് ഹിന്ദു സഹോദരനായ ഷാജൻ

ശരീഫ് ഉള്ളാടശ്ശേരി
കോട്ടക്കൽ: കാവതികളത്തെ ഷാജന് വിശ്രമമില്ലാത്ത സമയമാണ് റബീഉൽ അവ്വൽ മാസം പിറന്നാൽ കഴിഞ്ഞ എട്ടു വർഷത്തോളമായി കാവതികളത്തെ മദ്രസ്സയിലെ നബിദിനാഘോഷത്തിനുള്ള ഡെക്കറേഷൻ ചെയ്യുന്നത് ഷാജനാണ്
ഓരോ വിശ്വസിക്കും സ്വന്തം മതത്തിൽ നില കൊള്ളാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കലാണ് യാഥർത്ത് മതസൗഹാർദ്ദം നമ്മുടെ പൂർവിക മാതൃകയും അതായിരുന്നു എന്നാണ് ഷാജൻ പറയുന്നത് വിവിധ മതങ്ങൾക്കിടയിൽ ഐക്യത്തോടെ ജീവിക്കണമെന്ന് മതപണ്ഡിതന്മാർ പ്രത്യേകം ബോധവാന്മാരാക്കിയിരുന്നു അത് കൊണ്ട് തന്നെയാണ് മമ്പുറം തങ്ങളും സാമൂതിരി രാജാവും കേരള ചരിത്രത്തിൽ ഇന്നും സ്മരിക്കപ്പെടുന്നത് അതെ പോലെ തന്നെയാണ് കാവതികളത്തുക്കാരും എന്നാണ് ഷാജൻ പറയുന്നത്
ആര്യവൈദ്യശാല ജീവനക്കാരനായ ഷാജൻ ഓട്ടോഡ്രൈവർ കൂടിയാണ് ഇതിന്റെ എല്ലാം പുറമെയാണ് ഷാജൻ ഇതിനായി സമയം കണ്ടെത്തുന്നത്

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

sixteen + four =