14/10/2023ന് കൊടിയേറ്റവും.
14/10/2023ന് രാത്രി സിംഹാസന വാഹനത്തിൽ എഴുന്നള്ളിപ്പ്.
15/10/2023ന് വൈകുന്നേരവും, രാത്രിയും
ശേഷ വാഹനത്തിൽ എഴുന്നള്ളിപ്പ്.
16/10/2023ന്
വൈകുന്നേരവും, രാത്രിയും
കമല വാഹനത്തിൽ എഴുന്നള്ളിപ്പ്.
17/10/2023ന്
വൈകുന്നേരവും, രാത്രിയും
പല്ലക്ക് വാഹനത്തിൽ എഴുന്നള്ളിപ്പ്.
18/10/2023ന് വൈകുന്നേരവും, രാത്രിയും ഗരുഡ വാഹനത്തിൽ എഴുന്നള്ളിപ്പ്.
19/10/2023ന് വൈകുന്നേരവും, രാത്രിയും
ഇന്ദ്ര വാഹനത്തിൽ എഴുന്നള്ളിപ്പ്.
20/10/2023ന്
വൈകുന്നേരവും, രാത്രിയും
പല്ലക്ക് വാഹനത്തിൽ എഴുന്നള്ളിപ്പ്.
21/10/2023ന്
വൈകുന്നേരവും, രാത്രിയും (തിരു: കാണിക്ക)
ഗരുഡ വാഹനത്തിൽ എഴുന്നള്ളിപ്പ്.
പള്ളിവേട്ട ദിവസമായ 22/10/2023ന് വൈകുന്നേരവും, രാത്രിയും ഗരുഡ വാഹനത്തിൽ എഴുന്നള്ളിപ്പ്.
ആറാട്ട് ദിവസമായ 23/10/2023ന് വൈകുന്നേരവും, രാത്രിയും ഗരുഡ വാഹനത്തിൽ എഴുന്നള്ളിപ്പ്