കോട്ടക്കൽ ആര്യവൈദ്യശാലയുടെ സഹകരണത്തോടെ, പാലപ്പുറ ജമാ മസ്ജിദിൽ പുതിയ ജനറേറ്റർ സ്ഥാപിച്ചു
ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയർ പുതിയ ജനറേറ്ററിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
സ്ഥാപകൻ വൈദ്യരത്നം വി.എസ്.വാരിയരുടെ കാലം മുതലുള്ള ബന്ധമാണ് ആര്യവൈദ്യശാലക്ക് ഈ പള്ളിയുമായി
ഇവിടുത്തെ പ്രസംഗപീഠം, (മീബ്ര) സ്ഥാപകൻ നൽകിയതാണ്.
ചടങ്ങിൽ സിഇഒ ഡോ.ജി.സി.ഗോപാലപിള്ള, ട്രസ്റ്റിമാരായ ഡോ.പി.രാംകുമാർ, ശ്രീ.കെ.ആർ.അജയ്, ജോ. ജനറൽ മാനേജർമാരായ ശ്രി.പി.രാജേന്ദ്രൻ, ഗ്രുപ്പ് ക്യാപ്റ്റൻ യു.പ്രദീപ്
മഹല്ല് കമ്മറ്റി ഭാരവാഹികൾ
ജന:സെക്രട്ടറി തോപ്പിൽ കുഞ്ഞിപ്പ, വൈസ് പ്രസിഡൻ്റ് : മമ്മുകുട്ടി ഹാജി , ഹാജി ,ട്രഷർ : പഞ്ചിളി മൊയ്തുപ്പ ഹാജി ,ജോ സെക്രട്ടറി : പരവക്കൽ മുസ്തഫ ,ചാലമ്പാടൻ മുഹമ്മദ് കുട്ടി ഹാജി ,മറ്റ് കമ്മറ്റി ഭാരവാഹികൾ ,വാർഡ് കൗൺസിലർ റാഷിദ് തുടങ്ങിയവർ പങ്കെടുത്തു