തിരുവനന്തപുരം :- ഉത്സവവുമായി ബന്ധപ്പെട്ട കെ. ശിശുപാലൻ നായർ ജനറൽ കൺവീനറായും എ എൽ വിജയകുമാർ ജോയിന്റ് ജനറൽ കൺവീനറായുമുള്ള 127 പേരടങ്ങുന്ന ഉത്സവ കമ്മിറ്റി രൂപവൽക്കരിച്ചു. ആർ. രവീന്ദ്രൻ നായർ (അക്കോമഡേഷൻ ), വി. ഹരികുമാർ (മെസ്സ് ), കെ. ശ്രീകുമാരൻ നായർ (പ്രസാദ ഊട്ട് ), ആർ. രാജൻ നായർ (പ്രൊസേഷൻ ആൻഡ് താലപ്പൊലി ), സി. അജിത് കുമാർ( റിസപ്ഷൻ ), നിഷ. പി. നായർ (പ്രോഗ്രാം ), ഡി. ചിത്രലേഖ (പബ്ലിസിറ്റി), എസ്. ശോഭന (കുത്തിയോട്ടം), എൽ. രാജേശ്വരി അമ്മ (വോളന്റിയർ) എന്നിവരാണ് ഉത്സവ സബ് കമ്മിറ്റികളുടെ കമ്മിറ്റി കൺവീനർമാർ.