നവരാത്രി മഹോത്സവത്തിന് ആര്യശാലയിൽ എത്തിച്ചു പൂജകൾ നടന്നു വരുന്ന വേളി മല മുരുക ഭഗവാനെ കണ്ടുതൊഴാൻ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ആദ്യ വനിതാ പ്രസിഡന്റ് ശോഭയും, മുൻ ചെയർ മാനുംഇപ്പോഴത്തെ ട്രഷറർ ആയ ഗീതകുമാരിയും ആര്യശാലയിൽ എത്തിയപ്പോൾ.ആര്യശാല ദേവി ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ അരുൺ ആർ, ചെന്തിട്ട കൺവീനർ ഹരി, ചെന്തിട്ട ഹരി എന്നിവർ സന്നിഹിതരായിരുന്നു.