Home City News ജയകേസരി പത്രത്തിന്റെ ശക്തമായ ഇടപെടൽ ഭഗവാൻ കുമാരസ്വാമിയുടെ എഴുന്നള്ളത്ത് റോഡിലെ മത്സ്യ കച്ചവടം നിർത്തിച്ചു ജയകേസരി പത്രത്തിന്റെ ശക്തമായ ഇടപെടൽ ഭഗവാൻ കുമാരസ്വാമിയുടെ എഴുന്നള്ളത്ത് റോഡിലെ മത്സ്യ കച്ചവടം നിർത്തിച്ചു Jaya Kesari Oct 24, 2023 0 Comments തിരുവനന്തപുരം : ജയകേസരി യുടെ ശക്തമായ ഇടപെടൽ മൂലം ഭഗവാൻ കുമാരസ്വാമിയുടെ എഴുന്നള്ളത്തു നടക്കുന്ന റോഡിലെ മത്സ്യ കച്ചവടം താത്കാലിക മായി നിർത്തിച്ചു. എഴുന്നള്ളത്ത് പോയതിനു ശേഷം മാത്രമേ മത്‍സ്യ കച്ചവടം നടത്തുകയുള്ളു എന്ന് ഉറപ്പു നൽകി.