വാഷിംഗ്ടണ്‍: ബുധനാഴ്ച രാത്രി മെയ്നിലെ ലെവിസ്റ്റണ്‍ നഗരത്തിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്ക് പറ്റിയതായാണ് വിവരം.തോക്കുധാരിയായ അക്രമി ഇപ്പോഴും ഒളിവിലാണ്. അറുപതോളം പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. തദ്ദേശവാസിയായ റോബര്‍ട്ട് കാര്‍ഡാണ് വെടിവെയ്പ്പ് നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.