തിരുവനന്തപുരം : മനസ്സ് -മലയാള നാടക സൗ ഹൃദയസംഘ ത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30മുതൽ നവംബർ 11വരെ പ്രിയദർശിനി ഹാളിൽ നടക്കും.11പ്രൊഫഷണൽ നാടകങ്ങളും,5അമ ച്വർ നാടകങ്ങളും അരങ്ങേറും. പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദൻ, സ്വാഗതസംഘചെയർമാൻ കൊല്ലം തുളസി, വൈസ് പ്രസിഡന്റ് എസ് ആർ കൃഷ്ണകുമാർ, എസ് രത്നകുമാർ തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.