ദോഹ :ഇസ്രായേലിന്റെ ആക്രമണം സാധാരണ ജനങ്ങളുടെയും ബന്ദികളുടെയും ജീവന് ഒരുപോലെ ഭീഷണിയാണെന്ന് ഖത്തർ.
നാല് ബന്ദികളുടെ മോചനത്തിന് ഖത്തറിന് നന്ദി പറഞ്ഞ് യുഎൻ സെക്രട്ടറി ജനറൽ ദോഹയിലെത്തി. ഖത്തർ പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇസ്രായേലിന്റെ ആക്രമണം സാധാരണ ജനങ്ങളുടെയും ബന്ദികളുടെയും ജീവന് ഒരുപോലെ ഭീഷണിയാണെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി.