തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല -2024 ഉത്സവത്തിന്റെ പബ്ലിസിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നു. പബ്ലിസിറ്റി കൺവീനർ
ചിത്ര ലേഖ നിലവിളക്ക് തെളിയിച്ചു ഓഫീസിന്റെ പ്രവർത്തനത്തിന് തുടക്കമിട്ടു.
ഉത്സവകമ്മിറ്റി ജനറൽ കൺവീനർ ശിശുപാലൻ നായർ, ജോയിന്റ് ജി സി വിജയകുമാരൻ നായർ,ട്രസ്റ്റ് ചെയർമാൻ, ഔദ്യോഗിക അംഗങ്ങൾ,ഉത്സവകമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.