തിരുവനന്തപുരം : പോലീസ് ബോർഡ് പതിപ്പിച്ച തമിഴ്നാട് രെജിസ്ട്രേഷൻ വാഹനത്തെ സംബന്ധിച്ചു സംശയം ഉയർന്നതിനെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി
Tn15b6999എന്ന വാഹനത്തിന്റെ മുൻവശത്താണ് പോലീസ് എന്ന ബോർഡ് വച്ചിട്ടുള്ളത്. തമിഴ് നാട് രജിസ്റ്റർ ഉള്ളതാണ് വാഹനം. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിരവധി വാഹനങ്ങൾ പ്രസ്സ്, പോലീസ് ബോർഡുകൾ അനധികൃത മായി വച്ചു ഓടുകയും, നിരവധി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതായിഉള്ള റിപ്പോർട്ടുകൾ ഉള്ള സാഹചര്യത്തിൽ ആണ് ഇത്തരം ലേബൽ പതിപ്പിച്ച വാഹനങ്ങൾ പൊതുജനങൾക്ക് സംശയംഉയരുന്നത്.