പട്ടം ജി. രാമചന്ദ്രൻ നായരുടെ പേരിൽ ഏർപ്പെടുത്തിയ സംസ്ഥാന സാഹിത്യ വേദി പുരസ്കാരം മുൻ മന്ത്രി സി. ദിവാകരൻ കവി സുദർശൻ കാർത്തികപ്പറമ്പിലിന് സമ്മാനിക്കുന്നു. പട്ടം രാമചന്ദ്രൻ നായരുടെ മകൻ ബിനു ചന്ദ്രൻ, വി. ശ്രീകുമാർ ( സെന്റർ ഹെഡ്, ടാറ്റാ എലക്സി)ചരിത്രകാരൻ പ്രൊഫ: ടി.പി ശങ്കരൻ കുട്ടി നായർ, പി.എസ്.സി മുൻ അംഗം അഡ്വ: ഹരീന്ദ്രൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസി: ഡയറക്ടറും വൈലോപ്പിള്ളി സംസ്കൃതിഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. വിളക്കുടി രാജേന്ദ്രൻ , തിരുവനന്തപുരം ഫൈനാർട്സ് കോളെജ് മുൻപ്രിൻസിപ്പലും ലളിതകലാ അക്കാദമി ചെയർമാനുമായ പ്രൊഫ: കാട്ടൂർ നാരായണപിള്ള, മുൻ ജില്ലാ ജഡ്ജി പി.ഡി. ധർമ്മരാജ് എന്നിവർ സമീപo