പത്തനംതിട്ട: പെരുനാട് പൊന്നംപാറയില്‍ അച്ഛനും മകനും വെട്ടേറ്റു. സുകുമാരൻ എന്നയാള്‍ക്കും മകൻ സുനിലിനുമാണ് തലയ്ക്ക് വെട്ടേറ്റത്.ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസി പ്രസാദാണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.