ഭീമ ജൂവല്ലറിയിൽ ശ്രീ അനന്ത പദ്മനാഭന്റെ സ്വർണ്ണത്തിലും, വജ്രത്തിലും ചെയ്ത കമനീയവിഗ്രഹം

ഭീമ ജ്യൂവല്ലറിയിൽ ശ്രീ പദ്മനാഭ സ്വാമിയുടെ ദിവ്യ രൂപം സ്വർണ്ണത്തിലും, വജ്രത്തിലും ചെയ്തു വച്ചിരിക്കുന്നതിന്റെ അനാ ശ്ചാദനം ഭീമ ഗോവിന്ദൻ നിർവഹിച്ചു.2.8കിലോ സ്വർണ്ണം,75089ഡയമ ൺ ഡ്,3355റൂബി എമറാൾഡ് എന്നിവ വച്ചാണ് ഈ വിഗ്രഹം ചെയ്തിരിക്കുന്നത്.64സ്വർണ്ണ പണിക്കാർ 60ദിവസം 16-18മണിക്കൂർ ജോലി ചെയ്താണ് ഈ അപൂർവ്വ വിഗ്രഹം നിർമിച്ചെടുത്തത് എന്ന് ഭീമ ഗോവിന്ദൻ പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eleven + twelve =