ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റി ശ്രീ ശങ്കരസംഗമം 2024 ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റി ചെയർമാൻ എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റിയുടെ അധ്യക്ഷതയിൽ സ്വാഗത സംഘ രൂപീകരണം ഉദ്ഘാടനം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് നിർവഹിച്ചു അഖില തന്ത്രി പ്രചാരക് സഭ ദേശീയ ജനറൽ സെക്രട്ടറി രാജേഷ്.കെ, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രചാർ പ്രമുഖ് ഷാജു വേണുഗോപാൽ,BSS ജനറൽ സെക്രട്ടറി ശ്രീകാന്ത് നമ്പൂതിരി,സെക്രട്ടറി മണി പോറ്റി, ജനം രാഷ്ട്രീയ പാർട്ടി ജനറൽ സെക്രട്ടറി ബാബു മോളോത്ത്, പ്രശാന്ത് പേരികമന, രഘുനാഥ് പാറശ്ശാല, അഖിൽ കുന്നത്തുകാൽ എന്നിവർ വേദി പങ്കിട്ടു