Home
City News
വലിയശാല കാന്തള്ളൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ കാന്തള്ളൂർ മഹാ ഭാഗവതസപ്താഹട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന മഹാ ഭാഗവതസപ്താഹത്തിന്റെ ഭദ്രദീപം തെളിയിച്ചു കൊണ്ടുള്ള ഉദ്ഘാടനം ഫുഡ് സേഫ്റ്റി ഡെപ്യൂട്ടി ഡയറക്ടർ മഞ്ജു ദേവി പി നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ വേട്ടക്കുളം ശിവാനന്ദൻ, സെക്രട്ടറി ഡോക്ടർ രാമമൂർത്തി, ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ, ചെന്റിട്ട ഹരി, മഹാഭാഗവത ആചാര്യൻ, ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ സമീപം