വിദ്യാർത്ഥികൾക്ക് 6 മാസം വരെ ഇന്റേൺഷിപ്പിനു അവസരം, പുതിയ കെ.ടി.യു. നയം ചർച്ചയാവുന്നു

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് 6 മാസo വരെ കമ്പനികളിൽ ഇന്റേൺഷിപ്പിനു അവസരം ഒരുക്കുന്ന കേരള സാങ്കേതിക സർവകലാശാലകളുടെ പുതിയ നയത്തിന് മികച്ച പ്രതികരണമാണ് കമ്പനികളിൽ നിന്ന് ലഭിക്കുന്നത്. ബിരുദധാരികൾക്കു വേണ്ടിയുള്ള മുൻനിര എംപ്ലോയബിലിറ്റി പ്ലാറ്റ്ഫോമായ സ്കിൽ – ആക്ടസ്, ടെക്നോപാർക്ക് കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കുമായി സഹകരിച്ച് ഈ വിഷയത്തിൽ സംഘടിപ്പിക്കുന്ന പാനൽ ചർച്ച ഡിസംബർ 11 – ന് വൈകുന്നേരം 7:00 മണിക്ക് ഓൺലൈനായി നടക്കുന്നു. പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്ക് WWW.skillactz.com/events/ktuinternships/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് ‘

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen + four =