തിരുവല്ല : ദേശീയ ടൂറിസ്സം ഡിപാർട്ട്മെൻ്റെ അഭിമുഖ്യത്തിൽ 65 മത് കെ സി മാമ്മൻമാപ്പിള്ള ട്രേഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുന്നാൾ പമ്പാ ജലമേളയുടെ ഭാഗമായി പമ്പാ ബോട്ട് റേയിസും തിരുവല്ല മാക്ഫാസ്റ്റ് കോളജിന്റെ ടൂറിസം ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ടൂറിസ്സം സെമിനാർ. ഡിസംബർ 20 തിയതി രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രപ്പോലിത്ത അദ്ധ്യക്ഷനാകുന്ന യോഗത്തിൽ മുഖ്യ പ്രഭാക്ഷണം അഡ്വ മാത്യു ടി തോമസ് എം എൽ എ നിർവഹിക്കുമെന്ന് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി.തോമസ് പബ്ലിസിറ്റി ചെയർമാൻ വി ആർ രാജേഷ് എന്നിവർ അറിയിച്ചു. എല്ലാം മാധ്യമ പ്രവർത്തകരേയും ഈ സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നു*.
.