കോട്ടക്കൽ :കാവതികളം കുറ്റിപ്പുറം നോർത്ത് എ എം എൽ പി സ്കൂളിൽ ഇന്ന് വെള്ളിയാഴ്ച രാവിലെ 11ന് കേക്ക് നിർമാണ മത്സരം നടക്കും. ഒന്ന് രണ്ട് മൂന്നു സ്ഥാനക്കാർക്കുള്ള സമ്മാനവും കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹനസമ്മാനം ഉണ്ടായിരിക്കും.വാർഡ് കൌൺസിലർ റംല ടീച്ചർ. സക്കീന. റഷീദ എന്നിവർ പങ്കെടുക്കും