തിരുവനന്തപുരം : 2024ജനുവരിയിൽ തലസ്ഥാനത്ത് നടക്കുന്നഅനന്ത പുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ഭാഗം ആയി 29ന് സ്കൂൾ -കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്വാമി വിവേകാനന്ദന്റെ ജീവിത ചരിത്രത്തെ ആധാരമാക്കിയുള്ള ഉപന്യാസ മത്സരം, രാമായണത്തെ ആധാര മാക്കിയുള്ള ചിത്ര രചന മത്സരം, ക്വിസ് എന്നിവ യാണ് ഉൾപെടുത്തിയിരിക്കുന്നത്.29ന് രാവിലെ 10മണി മുതൽ ആയൂർവേദ കോളേജ് റോഡിൽ കുന്നുംപുറം ചിന്മയ മിഷൻ സ്കൂളിൽ ആണ് പരിപാടികൾ നടക്കുന്നത്. രജിസ്ട്രെഷനും, മറ്റു വിവരങ്ങൾക്കും 9495011946,9447764289എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.