Home
City News
നേമം ആ സ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗുരുജി ശ്രീ ഹൃഷി സാഗർ സ്ഥാപക ഗുരുവായ ശ്രീ ഹൃഷി ഗ്ലോബൽ സംഗത്തിന്റെ സ്റ്റാൾ സൂര്യ കാലടി മനയിലെ അചാ ര്യൻ സൂര്യ കാലടി സൂര്യൻ ജയസൂര്യൻ ഭട്ട തിരിപ്പാട് ഹിന്ദു മഹാ സമ്മേളന സ്റ്റാൾ സന്ദർശിക്കുകയും, ശ്രീ ഹൃഷി സാഗർ രചിച്ച സ്യ മന്തകം കഥ പറയുന്നു എന്ന പുസ്‌തകം അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. റീതകൃഷ്ണ, കൃഷ്ണശ്രീ എന്നിവർ സന്നിഹിതരായിരുന്നു