Home
City News
അനന്ത പുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ മൂന്നാം ദിവസം ലോക ജനതയിൽ ഭഗവത് ഗീതയുടെ സ്വാധീനം സ്വാമി ചിന്മയനന്ദജിയിലൂടെ എന്ന വിഷയം ആധാരമാക്കി പ്രഭാഷണം നടന്നു. ആര്യനാട് സുഗതന്റെ അധ്യക്ഷനായിരുന്നു. സ്വാമി അഭയാ നന്ദ സരസ്വതി യാണ് പ്രഭാഷണം നടത്തിയത്.