തിരുവനന്തപുരം അയോദ്ധ്യ പ്രാണ പ്രതിഷ്ഠ വിശ്വ കർമജർക്കു അഭിമാന മാണെന്ന് വിശ്വ കർമ്മഐക്യ വേദി. ഇത് വിശ്വ കർമജസംസ്കൃതിയുടെ ഉയർത്തെഴുന്നേൽപ്പാണ് എന്ന് വിശ്വ കർമ ഐക്യ വേദി ചെയർമാൻ ഡോക്ടർ. ബി. രാധാകൃഷ്ണൻ അറിയിച്ചു. പത്രസമ്മേളനത്തിൽ വിഷ്ണു ഹരി, അഡ്വ:ഷാബു സുകുമാരൻ, കരിക്കകം തൃവിക്രമൻ, വിജയകുമാർ മേൽ വട്ടൂർ, സരിത ജഗന്നാഥൻ തുടങ്ങിയവർ പങ്കെടുത്തു.