കേന്ദ്ര സർക്കാരിന്റെ ആരോഗ്യ -ഔഷ ധ മേഖലയിലെ ജന വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധ സത്യാഗ്രഹം 17ന്

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ -ഔഷ ധ മേഖലയിലെ ജന വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധ സത്യാഗ്രഹം 17ന് ജനറൽ ആശുപത്രിജംഗ്ഷനിൽ വൈകുന്നേരം 4മണിക്ക് നടത്തും. ആരോഗ്യ മേഖലക്ക് ദേശീയ വരുമാനത്തിന്റെ 5%തുക നീക്കി വക്കുക, തുടങ്ങി വിവധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സിപിഎം നേതാവ് ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ചെയർമാൻ എം. വി ജയരാജൻ, കല്ലറ മധു തുടങ്ങിയവർ അറിയിച്ചതാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty + 18 =