ഭോപ്പാല്‍: ക്ഷേത്രത്തിനുള്ളില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ മൈഹാറിലെ ശാരദ മാതാ ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയില്‍ താമസിക്കുന്ന ലല്ലാറാം (37) ആണ് മരിച്ചത്. ഇയാള്‍ സ്വയം കഴുത്തറക്കുകയായിരുന്നുവെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
ശാരദാ മാതാ ക്ഷേത്രത്തിന്‍റെ ഹവൻകുണ്ടിന് സമീപമാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്, സമീപത്ത് കത്തി കണ്ടെത്തി.