കലയാഴി യു ട്യുബ് ചാനലിലൂടെ ചെയ്യുന്ന “എൻ്റെ ആറ്റുകാലമ്മ” എന്ന ഭക്തി ഗാനത്തിൻ്റെ ഔപചാരികമായ പ്രകാശനം ആറ്റുകാൽ ക്ഷേത്രം പ്രസിഡൻ്റ് വി. ശോഭ നിർവഹിക്കുന്നു. ആറ്റുകാൽ ട്രസ്റ്റ് സെക്രട്ടറി കെ. ശരത് കുമാർ, പ്രൊഡ്യൂസർ ജസ്റ്റിൻ. കെ,സംഗീത സംവിധായകൻ റ്റിജു സി. എൽ, ഗാനരചയിതാവ് ഡോ: ബിജുകുമാർ ചിലമ്പ് എന്നിവർ സമീപം