തിരുവനന്തപുരം :-വലിയവീട് ദേവീക്ഷേത്ര ഉത്സവം 30 മുതൽ ഫെബ്രുവരി 8വരെ ക്ഷേത്ര തന്ത്രി തിരുവല്ല മതിൽ ഭാഗം ആരായാക്കീഴില്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ വിവിധ പൂജകളോടു കൂടി നടക്കും.
ഒന്നാം ഉത്സവ ദിവസമായ 30ന് കൊടി മരം നാട്ടുകർമ്മം രാത്രി 7.30ന് കാപ്പുകെട്ടി കുടി എടുത്തൽ 9.30ന് പുറത്തെഴുന്നള്ളെത്തും വിളക്കും.
രണ്ടാം ഉത്സവ ദിവസമായ 31ന് രാവിലെ 9ന് പുറത്തെഴുന്നള്ളത് 7. ന് നൃത്ത നിത്യങ്ങൾ രാത്രി 9.30ന് പുറത്തെഴുന്നള്ളിപ്പും വിളക്കും.
മൂന്നാം ഉത്സവ ദിവസമായ ഫെബ്രുവരി ഒന്നിന് രാവിലെ മുതൽ വിശേഷാൽ പൂജകൾ. ഉച്ചയ്ക്ക് 12.30 ന് ഉത്സവ സദ്യ. വൈകുന്നേരം നാലിനു ഐശ്വര്യ പൂജ.7ന് പുഷ്പഭിഷേകം. രാത്രി 9.30ന് പുറത്തെഴുന്നള്ളിപ്പും വിളക്കും.
നാലാം ഉത്സവ ദിവസമായ 2 ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ.
ഉച്ചയ്ക്ക് 12.45ന് മംഗല്യ സദ്യ. രാത്രി 7ന് മലപ്പുറം പാട്ട്.7.15ന് മാല ഘോഷ യാത്ര.8.30ന് ഭജന,9.30 ന് പുറത്തെഴുന്നള്ളിപ്പും വിളക്കും.
അഞ്ചാം ഉത്സവ ദിവസമായ 3ന് രാവിലെ വിശേഷാൽ പൂജകൾ. രാവിലെ 9. ന് പുറത്തെഴുന്നള്ളത്ത്, രാത്രി 9.30ന് പുറത്തെഴുന്നള്ളിപ്പും വിളക്കും.
ആറാം ഉത്സവ ദിവസമായ നാലിന് രാവിലെ 9ന് നാഗർ പൂജയും നാഗരൂട്ടും. രാത്രി 7ന് ഭസ്മഭിഷേകം.7.15ന് നാട്യോത്സവ് 9.30ന് പുറത്തെഴുന്നള്ളിപ്പും വിളക്കും.ഏഴാം ഉത്സവ ദിവസമായ അഞ്ചിന് രാവിലെ മുതൽ വിശേഷാൽ പൂ ജകൾക്ക് ശേഷം രാത്രി 7ന് കൊന്നുതോറ്റുപാട്ട് 10.30ന് പുറത്തെഴുന്നള്ളിപ്പും വിളക്കും.
എട്ടാം ഉത്സവ 7ന് രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ 9ന് പൊങ്കാല
രാത്രി 8ന് ഉരുൾ നേർച്ചയും പുറത്തെഴുന്നള്ളിപ്പും
വിളിക്കും.രാത്രി 9.30ന് മെഗാ ഹിറ്റ് ഗാനമേള.
പത്താം ഉത്സവ ദിവസമായഎട്ടിനു രാവിലെ വിശേഷാൽ പി
പൂജകൾക്ക് ശേഷം രാത്രി 7ന് താലപ്പൊലി ഘോഷയാത്ര.10.30ന് പുറത്തെഴുന്നള്ളിപ്പും വിളക്കും.12ന് മംഗള ഗുരുസി യോട് കൂടി ഉത്സവത്തിനു സമാപനം