പാരിസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ ദോഹ ഫാഷൻ പുതിയ രൂപത്തിൽ തുറന്നു.
ശരീഫ് ഉള്ളാടശ്ശേരി.
ദോഹ :പാരിസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ നവീകരിച്ച ഷോറൂം ദോഹ ഫാഷൻ തുറന്നു.
വർഷങ്ങളായി ഖത്തറിൽ കുറഞ്ഞ വിലക്ക് കൊടുക്കുന്ന ദോഹ ഫാഷൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ ഉപഭോക്താക്കൾക്ക് ഇനി മുതൽ വില കുറഞ്ഞ രീതിയിൽ വാങ്ങാനാകും.
കർപ്പൂരം മുതൽ വില കൂടിയ പെർഫ്യൂം വരെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. ഹൗസ് ഹോൾഡ് വിഭാഗത്തിൽ വൈവിദ്ധ്യമാർന്ന ഉൽപ്പന്നങ്ങൾക്കൊപ്പം കോസ്മെറ്റിക് വിഭാഗത്തിൽ എൻ ചാൻഡർ. ഡോവ്. സെബാമിഡ്. പാന്റീൻ. ലക്സ്. ഒലെ.ഡെറ്റോലിന്റെ വിവിധ ഉത്പന്നങ്ങളും പെർഫ്യൂം. ബോഡി സ്പ്രേ. മേക്കപ് സെറ്റ്. പലതരം സോപ്പ്. ഫേസ് വാഷ്. ബോഡി ലോഷൻ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും പെർഫ്യൂം 5റിയാൽ മുതൽ 75റിയാൽ വിലയുള്ള ബാദീ അൽ ഹൂദ് പെർഫ്യൂം അടക്കം നിരവധി കമ്പനികളുടെ പെർഫ്യൂം ഇവിടെ ഹോൾ സൈൽ വിലക്ക് ഇവിടെ ലഭിക്കും. സ്റ്റേഷനറി വിഭാഗത്തിൽ സ്കൂൾ കുട്ടികൾക്കാവശ്യമായതും ഓഫിസുകളിലേക്കാവശ്യമായതും അടക്കം കൂടാതെ ടോയ്‌സ് വിഭാഗത്തിലും സ്പോർട്സ് വിഭാഗത്തിലും കുറഞ്ഞ വിലക്ക് ലഭിക്കുന്ന സാധനങ്ങളുടെ നിര ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കപ്പുറമാണ്