ആറ്റുകാൽ അമ്മ വീഡിയോ സി ഡി ആൽബത്തിന്റെ പ്രകാശനം ക്ഷേത്രനടയിൽ നടന്നു. വിജയൻ മുരുക്കും പുഴ നിർമ്മിച്ച ഈ ആൽബത്തിൽ റോയ് ഈഡൻ രചന, സംഗീതം ചെയ്ത ആൽബത്തിലെ പാട്ട് പാടി യിരിക്കുന്നത് ഹിത ആണ്. സഹ നിർമ്മാണം പ്രേം ലാൽ പരവൂരും, ചന്ദ്രിക ആ നന്തേശ്വരവുംആണ്. സി ഡി പ്രകാശനം വൈദേഹി മഠഅധിപതി പി.എം തങ്കമണി അമ്മ നിർവഹിച്ചു.