ബദിയടുക്ക: വിഷം അകത്തുചെന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുമ്പഡാജെയിലെ ഹൈദർ-സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് സുഹൈലാണ് (20) മരിച്ചത്.ഈമാസം 19നാണ് സുഹൈലിനെ വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടത്. മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് വ്യാഴാഴ്ച മരണം സംഭവിച്ചത്.