ശഅബാൻ 29ന് റമസാൻ മാസപ്പിറവി കണ്ടതിനെ തുടർന്ന് സഊദി അറേബ്യയിൽ നാളെ റമസാൻ ഒന്നായി പ്രഖ്യാപിച്ചു. സഊദി സുപ്രീം കോടതിയാണ് മാസപ്പിറവി കണ്ടതായി അറിയിച്ചത്.
സഊദി അറേബ്യയിലെ ചാന്ദ്ര ദർശനം ആശ്രയിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന രാജ്യങ്ങളിലും നാളെയാകും റമസാൻ ഒന്ന്.