മുoബൈ : വിമാനത്താവളത്തില്‍ 100 കോടിയിലധികം വിലവരുന്ന ലഹരി മരുന്നുമായി വിദേശ വനിതകള്‍ പിടിയില്‍. വിമാനത്തവളത്തില്‍വന്നിറങ്ങിയ 2 വനിതകളില്‍ നിന്നാണ് 100 കോടിയിലധികം വിലവരുന്ന കൊക്കൈന്‍ പിടികൂടിയത്.ആര്‍ക്കും പെട്ടന്ന് സംശയം തോന്നാത്ത തരത്തിലായിരുന്നു ഇവരെത്തിയത്. എന്നാല്‍ പരിശോധനയില്‍ ഇവരില്‍ നിന്നും 9.8 കിലോ കൊക്കൈനാണ് പിടിച്ചെടുത്തത്. ഇന്തോനേഷ്യ, തായ് സ്വദേശികളാണ് മുംബൈയില്‍ പിടിയിലായത് .