തിരുവനന്തപുരം : കാന്തള്ളൂർ മഹാ ദേവ ഭാഗവതസഭ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സിമ്പോസിയവും സംവാദവും നടന്നു.
സഭ ട്രസ്റ്റ് പ്രസിഡന്റ് വേട്ടക്കുളംശിവാനന്ദൻ അധ്യക്ഷൻ ആയിരുന്നു. വലിയശാലവാർഡ് കൗൺസിലർ എസ് കൃഷ്ണകുമാർ സംവാദത്തിന്റെയും, സിംപോസിയത്തിന്റെയും ഉദ്ഘാടനം ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ഡോക്ടർ ജി രാമമൂർത്തി,
മാധവൻനായർ, ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.