കാസർഗോഡ് :ഉപ്പള. പെരിങ്ങാടി പുളിണ്ടടി (മൊയ്ഞ്ഞി ഉസ്താദ് )കുടുംബത്തിലുള്ളവരുടെ നോമ്പ് തുറ വ്യത്യാസ്ഥമായി
ഒരു കുടുംബത്തിലെ എട്ടു മക്കളും അവരുടെ പേരകുട്ടികളും ആണ് ഒത്തുകൂടിയത്.
ഉപ്പള പെരിങ്ങാടി മൊയ്‌ദീൻ ഹാജി ഹവാഹുമ്മ ദമ്പതികളുടെ മക്കളായ ഖാദർ. അബ്ദുറഹ്മാൻ. മുഹമ്മദ്. അബ്ദുള്ള. മറിയാമ്മ. സുഹ്‌റ. ദൈനബ. ഖദീജ എന്നിവരുടെ മക്കളും മറ്റു ബന്ധുക്കളും നോമ്പ് തുറയിൽ പങ്കെടുത്തു കുടുംബത്തിലെ അഭിമാനമായ ഡോക്ടർ ഷബീബ ശഹസിനെ അനുമോദിച്ചു എല്ലാ വർഷവും നോമ്പ് തുറ നടത്താനും കുടുമ്പത്തിലെ താഴെ തട്ടിലുള്ളവരെ സഹായിക്കാനും തീരുമാനമായതായി.. പേര മക്കളിൽ ഒരാളായ ഹാഷിം പറഞ്ഞു..