ദോഹ :പാരിസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ ഡിവിഷൻ ദോഹ ഫാഷന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി ഇരുന്നുറോളം പേർ പങ്കെടുത്തു. പാരിസ് യുണൈറ്റഡ് ഗ്രുപ്പ് മാനേജർ ജാഫർ തെനങ്കാ ലിൽ.ഓപ്പറേഷൻ മാനേജർ അഫ്സൽ അഹ്‌മദ്.ദോഹ ഫാഷൻ ഡിവിഷൻ മാനേജർ മുനീർ തെ നങ്കാലിൽ.പർച്ചേസ് മാനേജർ ഷഫീഖ്. ദോഹ ഫാഷൻ സ്റ്റാഫും.കൂടാതെ ഇരുന്നൂരൂളം പേര് പങ്കെടുത്തു…