പൂജപ്പുര മണ്ഡപം ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിലെ പാൽ പ്പായസപൊങ്കാല ഉത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്ന്ക്ഷേത്രം ആഡിറ്റോറിയത്തിൽ ഭക്ത ജനങ്ങളെ ഭക്തിയിൽ ആറാടിച്ചു കൊണ്ട് ചെങ്കള്ളൂർ കൈലാസം ഭജൻസ് ഗ്രൂപ്പിന്റെ ഭജൻസ് നടന്നു.
ദേവിക റാണി, ശ്രീകല., മിനി, പ്രഭ, ശോഭ, ഹേമ, ശ്യാമള എന്നിവരാണ് ഭജൻസ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്.