ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

കോട്ടക്കൽ വിശേഷങ്ങൾ ഗ്രൂപ്പിലൂടെ അർഹരായവർക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു , അൽമാസ് ഹോസ്പിറ്റൽ എം ഡി ഡോ. കബീർ ആണ് Dr . ബീയുടെ കിറ്റുകൾ സ്പോൺസർ ചെയ്തത് , ഗ്രൂപ്പിന് വേണ്ടി കിറ്റുകൾ Dr കബീറിൽ നിന്നും ഗ്രൂപ്പ് അഡ്മിൻ സിയാഫി ബാബുവും , ഗ്രൂപ്പ് എക്സിക്യുട്ടീവ് അംഗം അലവിക്കുട്ടി പാപ്പായിയും ഏറ്റുവാങ്ങി , ചടങ്ങിൽ അൽമാസ് അഡ്മിനിസ്ട്രേറ്റർ മുജീബ് സന്നിഹിതനായിരുന്നു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × one =