ഡോക്ടർ മാളവിക രചിച്ച എ ഡേ ഓൾഡ് വുസ് ആൻഡ് വൈസസ് എന്ന കവിത സമാഹാരത്തിന്റ പ്രകാശനം പ്രസ്സ് ക്ലബ്‌ ടി എൻ ജി ഹാളിൽ നടന്നു. പുസ്തകപ്രകാശനം കെ. ജയകുമാർ റിട്ട :ഐ എ എസ്‌ നിർവഹിച്ചു. ആദ്യ പ്രതി കാര്യവട്ടം ശ്രീകണ്ഠൻ നായർക്ക് നൽകിയാണ് പുസ്‌തകംപ്രകാശനം നടത്തിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen − five =