തിരുവനന്തപുരം :-ജയകേസരി ഓൺലൈൻ പുറത്തു വിട്ട വാർത്തയിൽ ദുരൂഹത തുടരുന്നു. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ഹെഡ് നേഴ്സ് ബിജുകുമാറിനെ ദുരൂഹസാഹചര്യത്തിൽ കരുനാഗപ്പള്ളി ക്കടുത്തുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കഴിഞ്ഞ ദിവസം ഇയാളെ ബൈക്ക് ഉൾപ്പെടെ കാണാനില്ല എന്ന വാർത്ത ജയകേസരി ഓൺലൈൻ ആണ് പ്രാധാന്യം നൽകി വാർത്ത ആയി പുറത്തുവിട്ടത്. മലയിൻകീഴു പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ ആണ് ഇന്ന് വൈകുന്നേരം ദാരുണ മായ ഈ വാർത്ത പുറത്തു വരുന്നത്. പരേതനു ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “.
.