ലഖ്നോ: ബസ്തിയില്‍ അഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം വീടിന്റെ മുകള്‍ നിലയിലുള്ള ടാങ്കില്‍ നിന്നും കണ്ടെത്തിഅഞ്ച് വയസുകാരി കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത് .കുട്ടിയുടെ അച്ഛനും അച്ഛന്റെ സഹോദരിയും മറ്റ് അംഗങ്ങളും ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞ് മരണപ്പെട്ട വിവരമറിയുന്നത്. കുട്ടിയുടെ അമ്മയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പിതാവിന്റെ ആരോപണം. എന്നാല്‍ പിതാവിന്റെ കുടുംബമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അമ്മയുടെ ആരോപണം.