മൂന്നാറില്‍ ജനവാസ മേഖലയില്‍ കൂട്ടത്തോടെ പുലിയിറങ്ങി

മൂന്നാര്‍ : മൂന്നാറില്‍ ജനവാസ മേഖലയില്‍ കൂട്ടത്തോടെ പുലിയിറങ്ങി. കന്നിമലയിലെ ജനവാസ മേഖലക്ക് സമീപമാണ് വന അതിര്‍ത്തിയില്‍ മൂന്ന് കടുവകള്‍ എത്തിയത്.ഇവിടെ നേരത്തെ കടുവയുടെ ആക്രമണത്തില്‍ നിരവധി പശുക്കള്‍ ചത്തിരുന്നു.
ഇവിടെ കടുവകള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്നു എന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. തോട്ടം തൊഴിലാളികളാണ് പ്രദേശത്ത് കടുവകളെ കണ്ടത്. കടുവകളാണ് പശുക്കളെ കൊല്ലുന്നതെന്ന് നാട്ടുകര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × one =