കണ്ണനൂർ ദേശീയപാതയില്‍ വെച്ച്‌ നടന്ന കാർ അപകടം; ഒരു മരണം

പാലക്കാട്: കണ്ണനൂർ ദേശീയപാതയില്‍ വെച്ച്‌ നടന്ന കാർ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. പൊള്ളാച്ചി കൊടൈക്കനാല്‍ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്.പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാർ റോഡരികിലെ പരസ്യ ബോർഡില്‍ ഇടിച്ചു മറിഞ്ഞതാണ് അപകടകാരണം.മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

11 + eleven =