ശ്രീനഗർ: കശ്മീരില്‍ വാഹനാപകടത്തില്‍ മലയാളിയ്ക്ക ദാരുണാന്ത്യം.ബെനിഹാളില്‍ നടന്ന വാഹനപകടത്തില്‍ 23-കാരൻ സഫ്വാഴ പി.പി ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി ശ്രീനഗർ-ജമ്മു ദേശീയ പാതയിലൂടെ ശ്രീനഗറിലേക്ക് പോകുകയായിരുന്ന വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.12 പേരും മലയാളികളാണ്. ആറ് പേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവർ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.പരിക്കേറ്റ എല്ലാവരെയും മെച്ചപ്പെട്ട ചികിത്സയ്ക്കായി ജിഎംസി അനന്ത്നാഗിലേക്ക് മാറ്റിയിട്ടുണ്ട്.