ടിപ്പർ കയറിയിറങ്ങി യുവതി മരിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം വെട്ട് റോഡിലാണ് അപകടം.പെരുമാതുറ സ്വദേശി റുക്സാനയാണ് മരിച്ചത്.35 വയസ്സ് ആയിരുന്നു.അപകടം ബന്ധുവിനൊപ്പം യാത്ര ചെയ്യവേ.
ലോറി ഡ്രൈവർ നഗരൂർ സ്വദേശി ജോയി കസ്റ്റഡിയിൽ.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen − 1 =