ദോഹ :മുംതസ പാരിസ് ഹൈപ്പർ മാർക്കറ്റിന്റെ രണ്ടാം വാർഷികത്തോ ടാനുബന്ധിച്ചു നിരവധി ഉത്പന്നങ്ങൾ രണ്ട് റിയാലിന്
ഹെഡ് ആൻഡ് ഷൌൾഡേഴ്‌സ്ന്റെ 200ഗ്രാം ഷാംപൂ വെറും രണ്ട് റിയാലിന് വിവിധയിനം പെർഫ്യുമുകളും രണ്ട് റിയാലിന് ലഭ്യമാണ്. മസൂർ പരിപ്പ് വിവിദയിനം പച്ചക്കറികൾ എല്ലാം രണ്ടു റിയാലിന് നൽകുന്നുണ്ട്.
ബദം. അണ്ടിപരിപ്പ്.കുക്കർ.രാജ്യാന്തര ബ്രാൻഡായ ബെഡ് ഷീറ്റുകളും ബ്ലാങ്കറ്റുകളും 22റിയാലിന് ലഭ്യമാകും കൂടാതെ വിവിധ കമ്പനികളുടെ മൊബൈൽ ഫോണുകളും ലഭ്യമാണ് എന്ന് മാനേജ്മെന്റ് അറിയിച്ചു