ആൾ കേരള സയന്റിഫിക് &സെർജിക്കൽസ് ഡിലേഴ്‌സ് അസോസിയഷന്റെ മുപ്പത്തിരണ്ടാമത് സംസ്ഥാന സമ്മേളനം കോവളം സമുദ്ര ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വീൽ ചെയറുകൾ വിതരണം ചെയ്തു. സംഘടന ഭാരവാഹികൾ അടക്കം അഞ്ഞൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു.