പെരുമ്പാവൂര്‍ സ്വദേശി ഹിമാലയന്‍ യാത്രയ്ക്കിടെ അലഹബാദില്‍ സൂര്യാഘാതമേറ്റ് മരിച്ചു.പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണന്‍ 58 ആണ് മരിച്ചത്.വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ഒരാഴ്ച മുന്‍പാണ് ഇദ്ദേഹം പെരുമ്ബാവൂരില്‍ നിന്ന് ഹിമാലയം യാത്രക്കായി പോയത്.
മൃതദേഹം ഇപ്പോള്‍ അലഹബാദിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.