ശ്രീകൃഷ്ണൻ അർജ്ജുനനെ വിളിച്ച പച്ച തെറിയുടെ സംസ്‌കൃതം ആണ് ഭഗവത് ഗീത എന്ന് സോഷ്യൽ മീഡിയയിലൂടെ ടോമി സബാസ്റ്റിയൻ നടത്തിയ പ്രചാരത്തിനെതിരെ നിയമ പരമായ നടപടി ഉണ്ടാകുമെന്നും ഹിന്ദുവിനെ ചൊറിഞ്ഞാൽ മിണ്ടാതിരിക്കില്ല എന്നും അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ ബ്രഹ്മശ്രീ എം.എസ്.ശ്രീരാജ് കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി