Home
City News
യുവശ്രീയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രൊഫ. കെ. നാരായണകുറുപ്പ് അനുസ്മരണം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു ജന്നീസ് ജേക്കബ്, യുവശ്രീ ചെയർമാൻ സി. ആർ. സുനു, അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം. എൽ. എ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എം. എൽ. എ, ആനന്ദകുമാർ, ഷാജി കൂതാളി എന്നിവർ സമീപം