പാറ്റ്ന: ബിഹാറില്‍ വെടിയേറ്റ് മൂന്നുവയസുകാരി കൊല്ലപ്പെട്ടു. പാറ്റ്ന ജില്ലയിലെ ദനാപൂർ മേഖലയിലുള്ള രൂപസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രാം ജയ്പാല്‍ നഗറിലാണ് സംഭവം.നെഞ്ചില്‍ വെടിയേറ്റ മൂന്ന് വയസുകാരിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.